¡Sorpréndeme!

മുസ്ലിം പള്ളിക്ക് വിഷ്ണുവിന്റെ പേരിടുമെന്ന് ബിജെപി നേതാവ് | Oneindia Malayalam

2018-11-12 473 Dailymotion

Watch will raname a mosque after Lord Vishnu says BJP leader Sambit Pathra
ഉത്തര്‍ പ്രദേശിലെ പ്രധാന നഗരങ്ങളുടെ പേര് മാറ്റുകയാണ് ബിജെപി ഭരണകൂടം. അലഹാബാദ് പ്രയാഗ് രാജ് ആയും ഫൈസാബാദ് അയോധ്യയായും മാറ്റി. വിമാനത്താവളങ്ങളുടെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്ത് അയച്ചിട്ടുണ്ട്.
#Mosque #Ayodhya